ഇന്ധന വിലയിലെ കുതിപ്പ് നിയന്ത്രണമില്ലാതെ തുടരുന്നു. പെട്രോളിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. നിയമസബാ തെരഞ്ഞെടുപിന് ശേഷം പെട്രോളിന് 2.87 പസയുടെയും ഡീസലിന് 3.57 പെസയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.