Breaking...

9/recent/ticker-posts

Header Ads Widget

ലതികാ സുഭാഷ് എന്‍സിപിയിലേയ്ക്ക്

 


ലതികാ സുഭാഷ് എന്‍സിപിയിലേയ്ക്ക്. തെരഞ്ഞടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ഏറ്റുമാനൂരില്‍ മല്‍സരിച്ച ലതികാ സുഭാഷ് അടുത്ത് തന്നെ എന്‍സിപിയില്‍ ചേരും. സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയുമായി ലതിക സുഭാഷ് ചര്‍ച്ച നടത്തി.




Post a Comment

0 Comments