Breaking...

9/recent/ticker-posts

Header Ads Widget

പാഴ് വസ്തുക്കളുടെ നീക്കം നിലച്ചത് ദുരിതമാകുന്നു

 


ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് പാഴ് വസ്തുക്കളുടെ നീക്കം നിലച്ചത് ദുരിതമാകുന്നു. സംഭരണകേന്ദ്രങ്ങളില്‍ പാഴ് വസ്തുക്കള്‍ കെട്ടിക്കിടക്കുന്നതും ആക്രകച്ചവടക്കാര്‍ ശേഖരിച്ച വസ്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ കഴിയാതെ പോകുന്നതുമാണ് പ്രശ്‌നമാകുന്നത്. 

.



Post a Comment

0 Comments