കോട്ടയം ജില്ല കളക്ടര്‍ എം അഞ്ജന സ്ഥാനമൊഴിഞ്ഞു. കോവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിടാനും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും മികച്ച പ്രവര്‍ത്തനങ്ങളാണ് എം അഞ്ജനയുടെ നേതൃത്വത്തില്‍ നടന്നത്. പൊതു ഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി സമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ എന്നീ ചുമതലകളാണ് എം അഞ്ജനക്ക് പുതുതായി ലഭിക്കുന്നത്.





0 Comments