ഭക്തിയുടെ നിറവില്‍ ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷം.  വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 75-ാം ചരമവാര്‍ഷികദിനത്തില്‍ നടന്ന തിരുനാളാഘോഷത്തോട് അനുബന്ധിച്ച് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തിരുനാള്‍ റാസ അര്‍പ്പിച്ച് സന്ദേശം നല്കി.