അശാസ്ത്രീയമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വ്യാപാരികളെ ദുരിതത്തിലാക്കുകയാണെന്ന് വ്യാപാരി സംഘടനകള്‍ പരാതിപ്പെട്ടു. സൂപ്പര്‍ മാര്‍ക്കറ്റുകളും ഓണ്‍ലൈന്‍ വ്യാപാരവും തടസ്സമില്ലാതെ തുടരുമ്പോള്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആഴ്ചകളോളം അടഞ്ഞുകിടക്കേണ്ട സാഹചര്യമാണുള്ളത്.





0 Comments