ഏറ്റുമാനൂര് ബ്ലോക്ക് പഞ്ചായത്ത് വളപ്പില് നട്ടുവളര്ത്തിയിരുന്ന ഔഷധചെടികളും മരങ്ങളും വെട്ടിനശിപ്പിച്ച നിലയില് കണ്ടെത്തി. ജീവനക്കാരും ഭരണസമിതിയും ചേര്ന്നാണ് ഇവ നട്ടുപരിപാലിച്ചിരുന്നത്. നഗരസഭ ഏര്പ്പെടുത്തിയ ആളുകളാണ് ഇവ വെട്ടിമാറ്റിയതെന്ന് പിന്നീട് കണ്ടെത്തി.





0 Comments