മനോഹര ദൃശ്യങ്ങളൊരുക്കി മലനിരകള്‍ക്കിടയിലൂടെ കടന്നുപോകുന്ന വാഗമണ്‍ റോഡിന്റെ നിര്‍മാണത്തിനായി  ജീവന്‍ ത്യജിച്ചവരെ ഓര്‍മിപ്പിക്കുകയാണ് തീക്കോയിയിലെ സ്തംഭം. ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ തീക്കോയിയിലെ സ്തംഭം സംരക്ഷിക്കണമെന്ന ആവശ്യമുയരുന്നു.