കായിക പ്രേമികള്‍ക്കായി മുത്തോലിയില്‍ ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് ഒരുങ്ങി. പുലിയന്നൂര്‍ ആശ്രമം എല്‍ പി സ്‌കൂളിലാണ് 7 ലക്ഷം രൂപ ചിലവിട്ട് ഇന്‍ഡോര്‍ കോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്.