കോട്ടയം ബേക്കര്‍ ജംഗ്ഷനില്‍ വാഹനങ്ങളുടെ കൂട്ടിയിടി. തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇറങ്ങി വന്ന സ്വകാര്യ ബസിന്റെ ടയറിന്റെ കാറ്റ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഡിവൈഡറില്‍ ഇടിച്ച് മുന്നിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. കാര്‍ യാത്രികനായ ഒരാള്‍ക്ക് നിസ്സാര പരിക്കേറ്റു.