ചേര്‍പ്പുങ്കലില്‍ വ്യാപാരസ്ഥാപനത്തിന് നേരെ അക്രമം നടത്തുകയും ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കിടങ്ങൂര്‍ പോലീസിന്റെ പിടിയിലായി. മാറിടം പുല്ലുമറ്റം ഇല്ലത്തുവീട്ടില്‍ സെബിന്‍ ആണ് പിടിയിലായത്. മറ്റ് മൂന്ന് പ്രതികളെ പോലീസ് തെരയുന്നു. നാല് യുവാക്കള്‍ ചേര്‍ന്നാണ് വ്യാഴാഴ്ച ചേര്‍പ്പുങ്കല്‍ ഗ്രോ റൂം അക്വേറിയം ആന്‍ഡ് പെറ്റ് ഷോപ്പില്‍ അക്രമം നടത്തിയത്.





0 Comments