കോട്ടയത്ത് നഗരസഭാ അംഗത്തിന്റെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തനങ്ങാടി തൂമ്പില്‍ പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. നഗരസഭാ അംഗം സിന്‍സി പാറയിലിന്റെ ഭര്‍ത്താവ് ജോവാനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.