മാര്‍മല അരുവിയുടെ വികസനത്തിനായി ഒരു കോടി രൂപ അനുവദിക്കുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ. വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താനും നടപടി സ്വീകരിക്കും. ജനപ്രതിനിധികള്‍ക്കൊപ്പം മാണി സി കാപ്പന്‍ മാര്‍മല അരുവി സന്ദര്‍ശിച്ചു.