Breaking...

9/recent/ticker-posts

Header Ads Widget

ഓക്‌സിജന്‍ പ്ലാന്റ് സാങ്കേതിക തകരാറ് മൂലം പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നില്ല.



പാലാ ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് സാങ്കേതിക തകരാറ് മൂലം പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നില്ല. കോവിഡ് സാഹചര്യത്തില്‍ ഓക്‌സിജന്‍ പ്ലാന്റിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നു. 




Post a Comment

0 Comments