Breaking...

9/recent/ticker-posts

Header Ads Widget

പിതാവ് മകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു



കുടുംബകലഹത്തെത്തുടര്‍ന്ന് പിതാവ് മകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു. അന്തീനാട് കാഞ്ഞിരത്തുംകുന്നേല്‍ ഷിലുവിനാണ് പൊള്ളലേറ്റത്. പിതാവ് ഗോപാലകൃഷ്ണന്‍ ചെട്ടിയാരെ പോലീസ് അറസ്റ്റ് ചെയ്തു.




Post a Comment

0 Comments