Breaking...

9/recent/ticker-posts

Header Ads Widget

എന്‍സിപി പാലാ ബ്ലോക്ക് കമ്മറ്റി ഓഫീസ് ഉദ്ഘാടനം

എന്‍സിപി പാലാ ബ്ലോക്ക് കമ്മറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ നിര്‍വഹിച്ചു. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ ബേബി ഊരകത്ത് അധ്യക്ഷനായിരുന്നു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി മുഖ്യപ്രഭാഷണം നടത്തി. തോമസ് കെ തോമസ് എംഎല്‍എ, എന്‍സിപി സംസ്ഥാന ജന സെക്രട്ടറി കെആര്‍ രാജന്‍, വൈസ് പ്രസിഡന്റ് ലതിക സുബാഷ്, സുഭാഷ് പുഞ്ചക്കോട്ടില്‍, ബെന്നി മൈലാടൂര്‍, ടി.വി ബേബി, എസ് ബി സുരേഷ് ബാബു, എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  പാലാ മുന്‍സിപ്പല്‍ കോംപ്ലക്‌സ് ബില്‍ഡിംഗ്‌സില്‍ സ്റ്റേഡിയത്തിന് സമീപമാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 



Post a Comment

0 Comments