Breaking...

9/recent/ticker-posts

Header Ads Widget

സെക്രട്ടറിയേറ്റിലും, സര്‍ക്കാര്‍ ഓഫീസുകളിലും മദ്യക്കച്ചവടത്തിന് ഒരുങ്ങുമോ എന്ന് പിസി തോമസ്



കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ മദ്യക്കച്ചവടം നടത്താന്‍ തയ്യാറെടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിയേറ്റിലും, സര്‍ക്കാര്‍ ഓഫീസുകളിലും മദ്യക്കച്ചവടത്തിന് ഒരുങ്ങുമോ എന്ന് കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പിസി തോമസ് ചോദിച്ചു.ആവശ്യത്തിന് കുട്ടികളില്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകളിലും, മദ്യഷോപ്പുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്നും പിസി തോമസ് ആക്ഷേപിച്ചു.




Post a Comment

0 Comments