പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും, പുതിയ മന്ദിരങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ആര്‍പ്പൂക്കര മെഡിക്കല്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, നീണ്ടൂര്‍ എസ്‌കെവി ഹയര്‍ സെക്കന്റി സ്‌കൂളിലും, ഏറ്റുമാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടന്ന ചടങ്ങുകളില്‍ മന്ത്രി വിഎന്‍ വാസവന്‍ ശിലാഫലക അനാഛാദനം നിര്‍വ്വഹിച്ചു





0 Comments