കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്ററിന്റെ 53 -ാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. തോമസ് ചാഴികാടന്‍ എം പി, നവീകരണ പദ്ധതികള്‍ അനാവരണം ചെയ്തു. എസ് എച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അമല ജോസ് അധ്യക്ഷയായിരുന്നു. ഡയറക്ടര്‍ സി. കാതറിന്‍ നെടുമ്പുറം, നഗരസഭാംഗം സിന്‍സി പാറയില്‍ , ഡോ. കുര്യന്‍ സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments