പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സ്മൃതി കേരം പദ്ധതിയുടെ ഭാഗമായി മുത്തോലി പഞ്ചായത്തിലും പദ്ധതി ആരംഭിച്ചു. സുരേഷ് ഗോപി എംപി ഉദ്ഘാടനം നിര്‍വഹിച്ചു. തെങ്ങ് മുറിച്ചുകളയാന്‍ പണം നല്‍കുന്ന കേരളത്തില്‍, നാടിനും രാജ്യത്തിനും ഈ പദ്ധതി ഗുണകരമായി മാറുമെന്നും എല്ലാവര്‍ക്കും പദ്ധതിയില്‍ ചേരാന്‍ തയാറാകണമെന്നും സുരേഷ്‌ഗോപി പറഞ്ഞു.





0 Comments