എസ്എസ്എഫ് സംഘടിപ്പിക്കുന്ന 28-ാമത് കേരള സാഹിത്യോത്സവത്തിന് തുടക്കമായി. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന്റെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു. വിഭജന ശ്രമങ്ങളെ മതേതര ജനാധിപത്യമൂല്യങ്ങള്‍ മുറുകെ പിടിച്ച് ചെറുത്ത് തോല്‍പ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഹമീദലി സഖാഫി അദ്ധ്യക്ഷനായിരുന്നു. ഒക്ടോബര്‍ 2 വരെയാണ് കേരള സാഹത്യോത്സവം നടക്കുന്നത്.





0 Comments