Breaking...

9/recent/ticker-posts

Header Ads Widget

കടനാട് ബാങ്കിന് മുന്നില്‍ യുഡിഎഫ് ധര്‍ണ



കടനാട് സര്‍വീസ് സഹകരണബാങ്ക് ഭരണസമിതിതി നടത്തിയ അഴിമതിയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു. 



Post a Comment

0 Comments