കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സ്വയംതൊഴില്‍ പദ്ധതികള്‍ സാധാരണക്കാര്‍ക്ക് ആശ്വാസം പകരുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി. പുന്നത്തുറ കരുണാട്ടകരയില്‍ പ്രവാസി മലയാളി നടത്തിയ മല്‍സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.