കുടുംബവഴക്കിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ഭാര്യയെ വെട്ടിക്കൊന്നു. മുളക്കുളം നോര്‍ത്ത് കുന്നുംപുറത്ത് വീട്ടില്‍ ശാന്ത എന്ന 55 കാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.