പാലായില്‍ മീനച്ചിലാറിലെ ജലനിരപ്പ് താഴ്‌ന്നെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ചേര്‍പ്പുങ്കല്‍, കുമ്മണ്ണൂര്‍ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് ഇപ്പൊഴുമുള്ളത്.