ആടുവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരെ ഇടനിലക്കാര്‍ കബളിപ്പിക്കുന്നതായി പരാതി. കര്‍ഷകരില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ആടുകളെ വാങ്ങുന്ന ഇടനിലക്കാര്‍ വലിയവിലയ്ക്ക് മറിച്ചുവിറ്റാണ് ലാഭം നേരിടുന്നത്. കാലിച്ചന്തകള്‍ പ്രവര്‍ത്തനരഹിതമായത് മൂലം കര്‍ഷകര്‍ക്ക് നേരിട്ട് വില്പന നടത്താന്‍ കഴിയുന്നുമില്ല.