ജില്ലയില്‍ റെക്കോര്‍ഡ് മഴയാണ് ഏപ്രില്‍ മാസത്തില്‍ ലഭിച്ചത്. ഏപ്രിലില്‍ ഇതുവരെ 386 മില്ലി ലിറ്റര്‍ മഴയാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. വേനല്‍ മഴ ജലക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റുമ്പോഴും, ചൂട് കാര്യമായി കുറഞ്ഞിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.