Breaking...

9/recent/ticker-posts

Header Ads Widget

ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു



കോട്ടയം  പൈകയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. മല്ലികശ്ശേരി കണ്ണമുണ്ടയിൽ സിനിയാണ് മരിച്ചത്. ബിനോയിയെ പൊന്‍കുന്നം പോലീസ് കസ്റ്റഡയിലെടുത്തിരുന്നു. ഈ മാസം 9 ന് രാത്രിയിലാണ് ഭാര്യയിലുള്ള സംശയം മൂലം ബിനോയി സിനിയെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ സിനി ചികിത്സയിലിരിക്കെയാണ് മരിച്ചത്.




Post a Comment

0 Comments