പാലാ കളരിയാമാക്കല്‍ ചെക്ക് ഡാമില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രളയ കാലത്ത് അടിഞ്ഞു കൂടിയ മണ്ണും, ചെളിയും പാഴ്‌വസ്തുക്കളും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.