Breaking...

9/recent/ticker-posts

Header Ads Widget

കാമുകിയടക്കം 4 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ.



മിമിക്രി കലാകാരനെ കൊലപ്പെടുത്തിയ കേസില്‍ കാമുകിയടക്കം 4 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ. ചങ്ങനാശ്ശേരി സ്വദേശി ലെനീഷിനെ കൊലപ്പെടുത്തിയ കേസില്‍ കാമുകിയായ തൃക്കൊടിത്താനം സ്വദേശിനി ശ്രീകലയടക്കം 4 പേര്‍ക്കാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശിക്ഷ വിധിച്ചത്.




Post a Comment

0 Comments