Breaking...

9/recent/ticker-posts

Header Ads Widget

'ഞങ്ങളും കൃഷിയിലേയ്ക്ക് ' പദ്ധതി ക്യാമ്പയിന്റെ ഭാഗമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം



ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതി നടപ്പാക്കുന്നതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി പ്രസാദ്. പദ്ധതി ക്യാമ്പയിന്റെ ഭാഗമായി കോട്ടയം , ഇടുക്കി , പത്തനംതിട്ട ജില്ലകളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments