Breaking...

9/recent/ticker-posts

Header Ads Widget

മഹാരുദ്രയജ്ഞം ഏപ്രില്‍ 16 മുതല്‍ 26 വരെ



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞം ഏപ്രില്‍ 16 മുതല്‍ 26 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ഏപ്രില്‍ 16ന് വൈകിട്ട് നടക്കുന്ന സമാരംഭസഭ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. ആര്‍ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യും.




Post a Comment

0 Comments