Breaking...

9/recent/ticker-posts

Header Ads Widget

88-ാമത്തെ വയസിലും അധ്വാനിച്ച് കൃഷ്ണമ്മാള്‍



88-ാമത്തെ വയസിലും അധ്വാനിച്ച് ഉപജീവന മാര്‍ഗം കണ്ടെത്തുകയാണ് കൃഷ്ണമ്മാള്‍. ഏറ്റുമാനൂര്‍ പുന്നത്തുറ കുഴിക്കോട്ടുപ്പറമ്പ് നാല് സെന്റ് കോളനിയിലെ താമസക്കാരിയാണ് കൃഷ്ണമ്മാള്‍. രണ്ടാഴ്ച മുന്‍പ് കിടപ്പാടത്തിന് പട്ടയം കിട്ടിയതിലുള്ള സന്തോഷത്തില്‍കൂടിയാണ് ഈ വയോധിക. 




Post a Comment

0 Comments