Breaking...

9/recent/ticker-posts

Header Ads Widget

പശു ഫാമിന്റെ മറവില്‍ ഹാന്‍സ് നിര്‍മാണം നടത്തിയ കേന്ദ്രത്തില്‍ റെയ്ഡ്.



കുറവിലങ്ങാട്ട് പശു ഫാമിന്റെ മറവില്‍ ഹാന്‍സ് നിര്‍മാണം നടത്തിയ കേന്ദ്രത്തില്‍ റെയ്ഡ്. വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വ്യാജമായി നിര്‍മിച്ചിരുന്ന കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു.




Post a Comment

0 Comments