Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപള്ളിയില്‍ യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.



മരങ്ങാട്ടുപള്ളിയില്‍ യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടിയാനിയില്‍ ബിനീഷ് എന്ന 43-കാരനെയാണ് 40 അടി താഴ്ചയുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലായില്‍ നിന്നും ഫയര്‍ഫോസ് സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആത്മഹത്യയെന്ന് സംശയിക്കുന്നു. മരങ്ങാട്ടുപള്ളി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.





Post a Comment

0 Comments