Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴയെ മാലിന്യമുക്തമാക്കാന്‍ ഹരിതകര്‍മസേന



അതിരമ്പുഴയെ മാലിന്യമുക്തമാക്കാന്‍ ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. പഞ്ചായത്തിലെ 22 വാര്‍ഡുകളിലും ഹരിതകര്‍മ സേനാംഗങ്ങള്‍ വീടുകളിലെത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ബിജു വലിയമല പറഞ്ഞു.




Post a Comment

0 Comments