Breaking...

9/recent/ticker-posts

Header Ads Widget

ബോസ്‌കോ സില്‍ക്ക്‌സ് ട്രാഫിക് ബോധവല്‍ക്കരണ പരിപാടി - ഡ്രൈവര്‍മാര്‍ക്ക് കാക്കി യൂണിഫോമുകള്‍ വിതരണം ചെയ്തു.



ബോസ്‌കോ സില്‍ക്ക്‌സിന്റേയും, ബോസ്‌കോ സിനിമാസിന്റേയും ഒന്നാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കാക്കി യൂണിഫോമുകള്‍ വിതരണം ചെയ്തു. കുറവിലങ്ങാട് പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് യൂണിഫോമുകള്‍ വിതരണം ചെയ്തത്. ബോസ്‌കോ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് പാര്‍ടണര്‍ എന്‍.സി ജോസഫ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പ്രമുഖ പ്രവാസി വ്യവസായി പൂവക്കോട്ട് പി.എം സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബോസ്‌കോ സില്‍ക്ക്‌സ് ട്രാഫിക് ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായാണ് യൂണിഫോമുകള്‍ വിതരണം ചെയ്തത്.




Post a Comment

0 Comments