Breaking...

9/recent/ticker-posts

Header Ads Widget

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള സംസ്ഥാനതല സാംസ്‌കാരികോല്‍സവത്തിന് തുടക്കമായി



മാന്നാനം കെഇ കോളേജില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള സംസ്ഥാനതല സാംസ്‌കാരികോല്‍സവത്തിന് തുടക്കമായി. എവേക്ക് 2022-ന്റെ ഉദ്ഘാടനം ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയേപ്പുരയ്ക്കല്‍ നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 സ്‌കൂളുകളിലെ കുട്ടികളാണ് മല്‍സരപരിപാടികളിലും പ്രദര്‍ശനത്തിലും പങ്കെടുക്കുന്നത്.




Post a Comment

0 Comments