ദേശീയ ഡോക്ടേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് കൊഴുവനാല്‍ പി.എച്ച്.സി യിലെ ഡോക്ടര്‍ ദിവ്യ ജോര്‍ജിനെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.  അധ്യാപകരായ ബെന്നിച്ചന്‍ പി ഐ, ജോര്‍ജ് തോമസ്, അനൂപ് ചാണ്ടി, രമ്യ രാജന്‍,  സ്‌കൂള്‍ ഹെല്‍ത്ത് നേഴ്‌സ്  ജിന്‍സി സെബാസ്റ്റ്യന്‍  എന്നിവര്‍ പ്രസംഗിച്ചു.