കടപ്ലാമറ്റം പഞ്ചായത്തിനോടുള്ള മോന്‍സ് ജോസഫ് എംഎല്‍എയുടെ അവഗണന അവസാനിപ്പിക്കണമെന്ന് എല്‍ഡിഎഫ് കടപ്ലാമറ്റം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സായാഹ്ന പ്രതിഷേധധര്‍ണ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ഉദ്ഘാടനം ചെയ്തു.