കുടക്കച്ചിറയില്‍ തെരുവ് നായ്ക്കള്‍ ആടിനെ കടിച്ചുകൊന്നു. ആലുങ്കല്‍ മഹേഷിന്റെ ആടിനെയാണ് ശനിയാഴ്ച രാവിലെ നായ്ക്കള്‍ കടിച്ചുകൊന്നത്. അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ശല്യം വര്‍ധിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.