Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാരംഗം കലാസാഹിത്യവേദി - കുറവിലങ്ങാട് സബ് ജില്ലാതല ഉദ്ഘാടനം



വിദ്യാരംഗം കലാസാഹിത്യവേദിയുടെ കുറവിലങ്ങാട് സബ് ജില്ലാതല ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. കാണക്കാരി ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന  ചടങ്ങില്‍ കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക് അദ്ധ്യക്ഷയായിരുന്നു. കുറവിലങ്ങാട് എ.ഇ.ഒ ഡോക്ടര്‍ കെ. ആര്‍ ബിന്ദുജി  മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് കെ.പി. ജയപ്രകാശ്, വിദ്യാരംഗം കണ്‍വീനര്‍ സോളി എം റെയ്ച്ചല്‍, പഞ്ചായത്തoഗo അനില്‍കുമാര്‍ വി.ജി, പ്രിന്‍സിപ്പല്‍ ആര്‍. പത്മകുമാര്‍,  വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ റ്റി.ജി പ്രഭാകരന്‍, ഹെഡ്മിസ്ട്രസ് സ്വപ്ന ജൂലിയറ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments