Breaking...

9/recent/ticker-posts

Header Ads Widget

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു



ലയണ്‍സ് ക്ലബ് ഓഫ് മാഞ്ഞൂരും മണ്ണാറപ്പാറ  SMYM യൂണിറ്റും  സംയുക്തമായി S H മെഡിക്കല്‍ സെന്ററിന്റെ സഹായത്തോട് കൂടി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അമ്പതോളം സന്നദ്ധ പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു. എസ് എം വൈ എം യൂണിറ്റ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ ചാത്തംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഷിബു തെക്കേമറ്റം ബോധവത്കരണ പ്രസംഗം നടത്തി.  ചടങ്ങില്‍ ഇടവക വികാരി ഫാ. അബ്രഹം കുപ്പപുഴക്കല്‍,  സിബി മാത്യു പ്ലാത്തോട്ടം, ആന്റണി കുര്യാക്കോസ്, നിഖില്‍ പി ഷാജു, ഐവിന്‍ ജയിംസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.




Post a Comment

0 Comments