Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ടയില്‍ പി.സി ജോര്‍ജ്ജിന്റെ വസതിയില്‍ റെയ്ഡ്



നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ടയില്‍ പി.സി ജോര്‍ജ്ജിന്റെ വസതിയില്‍ റെയ്ഡ്. മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ്ജിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ കണ്ടെത്തുന്നതിനായാണ് റെയ്ഡ് നടത്തിയത്. കോട്ടയത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധനകള്‍ നടത്തിയത്. പിണറായി വിജയനെതിരെയുള്ള നിലപാടുകളുടെ പേരില്‍ പോലീസ് വേട്ടയാടുകയാണെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു.




Post a Comment

0 Comments