Breaking...

9/recent/ticker-posts

Header Ads Widget

പി.സി ജോര്‍ജ്ജിനെതിരായ നീക്കങ്ങളുടെ ഭാഗമായാണ് പോലീസ് റെയ്ഡ് നടത്തിയതെന്ന് ഷോണ്‍ ജോര്‍ജ്ജ്.



പി.സി ജോര്‍ജ്ജിനെതിരായ നീക്കങ്ങളുടെ ഭാഗമായാണ് പോലീസ് റെയ്ഡ് നടത്തിയതെന്ന് ഷോണ്‍ ജോര്‍ജ്ജ്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ്ജ് നല്‍കുമെന്ന് പറഞ്ഞ തെളിവുകള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ദീലീപിനെ അറസ്റ്റു ചെയ്ത സമയത്ത് ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ഷോണ്‍ പറഞ്ഞു.




Post a Comment

0 Comments