Breaking...

9/recent/ticker-posts

Header Ads Widget

വൈറ്റ് മാര്‍ട്ട് അയര്‍ക്കുന്നത്ത് പ്രവര്‍ത്തനം ആരംഭിച്ചു



ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരവുമായി വൈറ്റ് മാര്‍ട്ട് അയര്‍ക്കുന്നത്ത് പ്രവര്‍ത്തനം ആരംഭിച്ചു. നരിവേലി പള്ളിയ്ക്ക് സമീപം പേഴുംകാട്ടില്‍ ആര്‍ക്കേഡില്‍ വൈറ്റ് മാര്‍ട്ട് ഷോറൂമിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എംപി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ ആദ്യവില്‍പന നിര്‍വഹിച്ചു. ലാന്‍ഡ് ഡവലപ്‌മെന്റ് കോര്‍പേറേഷന്‍ ബോര്‍ഡ് അംഗം ജോസഫ് ചാമക്കാല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാല്‍സി പെരുംതോട്ടം, ജിജി നാകമറ്റം,  ജോര്‍ജ്ജ് വി.സി, ഫാ ആന്റണി കിഴക്കേക്കുറ്റ്, പിഎന്‍ ബിനു, മജ്ഞു പ്രദീപ്, അജിത് കുന്നപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു. വമ്പിച്ച ഓണം ഓഫറുകളുമായാണ് വൈറ്റ് മാര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 23 വരെ ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്കും.




Post a Comment

0 Comments