Breaking...

9/recent/ticker-posts

Header Ads Widget

തൂക്കുപാലവും, അമിനിറ്റി സെന്ററും അടഞ്ഞുതന്നെ



സെപ്റ്റംബര്‍ 27 വിനോദ സഞ്ചാര ദിനമായി ആചരിക്കുമ്പോള്‍ വിനോദ സഞ്ചാര വികസനത്തിനായി കോടികള്‍ ചെലവിട്ട് നിര്‍മിച്ച പല പദ്ധതികളും പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോകുന്നതായി ആക്ഷേപമുയരുന്നു. പാലാ നഗരമധ്യത്തില്‍ ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍മിച്ച തൂക്കുപാലവും, അമിനിറ്റി സെന്ററും ഉദ്ഘാടനം കഴിഞ്ഞ് നാളേറെയായിട്ടും, പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.





Post a Comment

0 Comments