Breaking...

9/recent/ticker-posts

Header Ads Widget

ഡോ. എ.റ്റി ദേവസ്യ അന്തരിച്ചു



മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പ്രഥമ വൈസ് ചാന്‍സലറായിരുന്ന ഡോ എ.റ്റി ദേവസ്യ അന്തരിച്ചു. 94 വയസ്സായിരുന്നു. ഗാന്ധിയന്‍, സ്വാതന്ത്ര്യസമരസേനാനി, വിദ്യാഭ്യാസ വിദഗ്ധന്‍, തുടങ്ങിയ വിവിധ മേഖലകളില്‍ ശ്രദ്ധേയനായ മഹദ് വ്യക്തിത്വമാണ് ഓര്‍മയാകുന്നത്. സംസ്‌ക്കാര കര്‍മങ്ങള്‍ ശനിയാഴ്ച 3ന് അന്ത്യാളം സെന്റ്മാത്യൂസ് പള്ളിയില്‍ നടക്കും.




Post a Comment

0 Comments