Breaking...

9/recent/ticker-posts

Header Ads Widget

ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.




ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കും. ഒക്ടോബര്‍ 2 ന് നവരാത്രിയോടനുബന്ധിച്ച് പൂജ വയ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഒക്ടോബര്‍ 3 ന് അവധി പ്രഖ്യാപിച്ചത്.




Post a Comment

0 Comments