Breaking...

9/recent/ticker-posts

Header Ads Widget

ജീവിതമെഴുത്ത് സ്വരൂപവും, സ്വഭാവവും എന്ന വിഷയത്തെക്കുറിച്ച് ഏകദിന ദേശീയ സെമിനാര്‍

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും, അവഗണിക്കപ്പെട്ടവരുടേയും, അനുഭവകഥനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജീവിതമെഴുത്ത് സമകാലീന സാഹിത്യരംഗത്ത് ശ്രദ്ധേയമാകുന്നു. ജീവിതമെഴുത്ത് സ്വരൂപവും, സ്വഭാവവും എന്ന വിഷയത്തെക്കുറിച്ച് ഏകദിന ദേശീയ സെമിനാര്‍ പാലാ അല്‍ഫോന്‍സാ കോളേജില്‍ നടന്നു. എം.ജി യൂണിവേഴ്‌സിറ്റിയുടേയും, കുറിച്ചിത്താനം പി ശിവരാമപിള്ള പീപ്പിള്‍സ് ലൈബ്രറിയുടേയും സഹകരണത്തോടെ നടത്തുന്ന സെമിനാറിന്റെ ഉദ്ഘടാനം ഡോ ദീപേഷ് കരിമ്പുംകര നിര്‍വ്വഹിച്ചു.




Post a Comment

0 Comments